ആകാശഗംഗയ്ക്കിരുകരയെങ്ങിലും
മായില്ല നിന്‍ മുഖം മിഴികളില്‍ ഒരിക്കലും .
അസ്തമയസന്ധ്യയില്‍ അലിഞ്ഞ നിന്‍ വിളിക്കായി
കാതോര്‍ത്തിരിക്കുന്നു ഞങ്ങളിന്നും .
പാതിയില്‍ ഒടുങ്ങിയ ചിരികളും , ഇടറിയ പ്രാര്‍ത്ഥനകളും
പിന്നെ ഓര്‍മ്മകളില്‍ ഒരുപിടി നനുത്ത സായാഹ്നങ്ങളും.