September 04, 2008

അഹമ്മദ് തസ്ലീം


ജനനം: 1160 കുഭം 27
സുമുഖന്‍ സുശീലന്‍ നിഷ്കളങ്കന്‍ എന്നൊന്നും ആരും പറയില്ല.. അങ്ങനെ പറയാന്‍ ഇവനായിട്ടു ആര്‍ക്കും ചാന്‍സ് കൊടുത്തിട്ടില്ല.. ജനിച്ചത് മലപ്പുറത്താണെങ്കിലും വളര്‍ന്നതു ലഡാക്കിലാണ്.. ന്യൂട്ടണെകാളും വിശ്വാസം മര്‍ഫിയിലാണ്.. മര്‍ഫിയുടെ സിദ്ധാന്തങ്ങളുടെ ജീവിക്കുന്ന ഉദാഹരണം.. അതിഭയങ്കര ഗ്രാഫിക്സ് ഡിസൈനറായി അറിയപ്പെടുന്ന ഇവന്‍ ,ക്യാമറ കണ്ടാല്‍
വിക്ടര്‍ ജോര്‍ജും ബൈക്ക് കണ്ടാല്‍ ജോര്‍ജ് അബ്രഹാമുമായ് മാറും.. എന്താനറിയില്ല ക്ലാസില്‍ കയറിയാ മാത്രം ഹിമകരടിയുടെ സ്വഭാവമാ...


4 comments:

Unknown said...

ohoo.. posterottippu ente nenjathu ninnu thanne thodangi alle.. hmm nadakkatte.. numma oru blog aduthu thanne thodangum.. pinne enne pidichal kittilla.. munkoor appointment medikkendi varum

നിഖില്‍ said...

അന്നു ഞാൻ എന്റെ മീശ വടിക്കും..

BUDDHAN said...

eda nikhile nee alleda ninte batchile established karadi..

നിഖില്‍ said...

പിന്നെ ആര്? അങ്ങനെ ഒരാളെ ഞാന്‍ കാണുനില്ലല്ലൊ