ജനനം: മേടം 17 , കൊല്ലവര്‍ഷം 1162
സാത്താന്റെ സന്തതികളില്‍ ഏറ്റവും ഇളയത്. ഉദാരമതിയാണ്. എല്ലാ ചൊവാഴ്ച്ചയും പാവങ്ങള്‍ക്ക് കാലി പേഴ്സും എ ടി എം കാര്‍ഡും ദാനം നല്‍കും. രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡല്‍ എല്ലാ വര്‍ഷവും മുടങ്ങാതെ വാങ്ങാറുണ്ട്. ഇഷ്ട ഭക്ഷണം ചപ്പാത്തി , ഉരുള്ളക്കിഴങ്ങ് , പരിപ്പ്. ഉത്തരേന്ത്യക്കാരെ കണ്ടാല്‍ വഴിമാറി നടക്കും. അവരു കുളിക്കില്ലാത്രെ.
2 comments:
കിടു...ഇത് ഗോപിക കണ്ടോ??
കണ്ടുകാണാൻ വഴിയില്ല..
Post a Comment