ജനനം: വൃശ്ചികം 3
കൊല്ലവര്‍ഷം: 1161
ഭാഷ: ചളി.. ആയുധം: ജെറ്റർ പേന.. ശരീരം ശുഷ്കി്ച്ചതാണെങ്കിലും കൈയിലിരുപ്പ് മോശമാണ്. ഇവന്റെ ജെറ്റർ പ്രയോഗം കൊണ്ട് അങ്കഭംഗം വരാത്തവർ ചുരുക്കം. ഏതൊരു സ്ഥാപനത്തില്‍ കയറിക്കൂടിയാലും താക്കോല്‍ക്കൂട്ടം അടിച്ചുമാട്ടാനുള്ള പ്രത്യേക കരവിരുത് കരസ്തമാകിയവന്‍. പെമ്പിള്ളാരെ വഴിനടക്കാന്‍ സമ്മതിക്കാത്തതു കാരണം എട്ടാം വയസ്സില്‍ നാട്ടുകാര്‍ പിടിച്ച് കല്യാണം കഴിപ്പിച്ചു. 42 സൈസിലുള്ള ഷര്‍ട്ടിടുക എന്നതാണ് ജീവിതാഭിലാഷം. അതും മുന്‍കൂട്ടികണ്ട് വാങ്ങിയ ഷര്‍ട്ടുകള്‍ ഞാന്‍ അടിച്ചുമാറ്റി എന്നുള്ളതു മറ്റൊരു സത്യം.
1 comment:
nannaayittundu. iniyum ezhuthanam.
Post a Comment